പഹൽഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന് പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്ത്യക്ക് നാല് കത്തുകൾ അയച്ചു. നദീജലത്തെ ആശ്രയിച്ച് ജീവിക്കുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് ഇത് വലിയ പ്രതിസന്ധിയായി.