ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. കെ എല്‍ രാഹുലിന്റെ 90 റണ്‍സിന്റെ കരുത്തില്‍ 50 ഓവറില്‍ 206/3 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാഹുല്‍ ടീമില്‍ തിരിച്ചെത്തി.