നടി കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയ്ക്കെതിരെ ജീവനക്കാർ ഗുരുതര ആരോപണങ്ങളുന്നയിച്ചു. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാർ പറയുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും ഫോണുകൾ പിടിച്ചുവാങ്ങിയെന്നും അവർ പരാതിപ്പെടുന്നു.