മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ, നിർമ്മാതാവും നടനുമായ സൌബിന്‍ ഷാഹിറിന് മരട് പോലീസ് നോട്ടീസ് അയച്ചു. അറൂർ സ്വദേശി സിറാജ് വാളിയത്തറയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിറാജ് 7 കോടി രൂപ നിക്ഷേപിച്ചെങ്കിലും, കരാറനുസരിച്ച ലാഭവിഹിതം ലഭിച്ചില്ലെന്ന് ആരോപിക്കുന്നു.